തൃക്കാക്കര, ലോലിയാ റോഡ് കുറിയെടത്ത് വീട്ടിൽ ബൈഡൻ വർഗീസ് (70) നിര്യാതനായി

0
697

എറണാകുളം : തൃക്കാക്കര, ലോലിയാ റോഡ് കുറിയെടത്ത് വീട്ടിൽ ബൈഡൻ വർഗീസ് (70) നിര്യാതനായി. ചെങ്ങന്നൂർ കല്ലിശ്ശേരി കുറിയെടത്ത് പരേതനായ കോശി വർഗീസിന്റെ മകനാണ്. 

മൃതദേഹം മെയ്‌ 16 രാവിലെ 8 മണിക്ക് തൃക്കാക്കര ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 9.45 മുതൽ വളഞ്ഞമ്പലം
ഐ പി സി ഹെബ്രോൺ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം 12.30 നു വടുതല ഐപിസി സെമിത്തേരിയിൽ.

ഭാര്യ : ഗ്രേസ്. മക്കൾ : പ്രതാപ്, പ്രീതി (ഡൽഹി) മരുമക്കൾ : ഷീന, സ്റ്റാൻലി (ഡൽഹി).

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

LEAVE A REPLY

Please enter your comment!
Please enter your name here