നെല്ലിപ്പൊയിൽ ബിജു വർഗ്ഗീസ് നിത്യതയിൽ

0
1863

 കോഴിക്കോട്: നെല്ലിപ്പൊയിൽ വേലൂർ വീട്ടിൽ ബിജു വർഗ്ഗീസ് (44) നിത്യതയിൽ ചേർക്കപ്പെട്ടു.  കോടഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ : സിനിത,  മക്കൾ : അഭിയ, അലൻ. സംസ്കാരം  നാളെ ജൂലൈ 24ന് വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു ഉച്ചകഴിഞ്ഞ് 3 മണിക്ക് അടിമണ്ണ് അസംബ്ലീസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here