ചെല്ലിമറ്റം സി.ജെ. പുന്നൂസ് അമേരിക്കയിൽ നിര്യാതനായി

ചെല്ലിമറ്റം സി.ജെ. പുന്നൂസ് അമേരിക്കയിൽ നിര്യാതനായി
varient
varient
varient

മണർകാട് : ചെല്ലിമറ്റം പരേതരായ സി.പി. ജോസഫിന്റെയും - ഏലിയാമ്മ ജോസഫിന്റെയും മകൻ സി.ജെ. പുന്നൂസ് (73) അമേരിക്കയിൽ മേരിലാന്റിൽ നിര്യാതനായി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ച് മുൻ ജീവനക്കാരനായിരുന്നു പരേതൻ.  സംസ്കാരം ജനു. 20ന് സീയാറ്റിൽ നടക്കും.

ഭാര്യ: മണർകാട്ട് പുന്നൂപ്പറമ്പിൽ പരേതനായ പാസ്റ്റർ പി.കെ. ചാക്കോയുടെ മകൾ ലില്ലിക്കുട്ടി പുന്നൂസ്. മക്കൾ: ജോസൻ പുന്നൂസ്, ജോയ്സ് റൈറ്റ്. മരുമക്കൾ: വിൻസി ജോസൻ പുത്തൻപുരയ്ക്കൽ മീനടം, ലൂക്ക് യു.എസ്സ്.എ.

വിക്ലിഫ് ഇന്ത്യ പ്രവർത്തകൻ മാത്യു എബനേസറിന്റെ മാതൃസഹോദരനാണ് നിര്യാതനായ സി.ജെ. പുന്നൂസ്.

Advertisement