മഴുക്കീർ വെള്ളവന്താനത്ത് സി. ചാക്കോ(തങ്കച്ചൻ -78) നിര്യാതനായി

മഴുക്കീർ വെള്ളവന്താനത്ത് സി. ചാക്കോ(തങ്കച്ചൻ -78) നിര്യാതനായി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, മഴുക്കീർ സഭയുടെ ആരംഭകാല വിശ്വാസിയും ദീർഘ വർഷം സൺഡെസ്ക്കൂൾ അധ്യാപകനുമായിരുന്ന   വെള്ളവന്താനത്ത് സി. ചാക്കോ(തങ്കച്ചൻ -78)  മംഗലാപുരത്ത് മകൻ ഫിന്നിയുടെ ഭവനത്തിൽ വെച്ച് നിര്യാതനായി.   സംസ്‌കാരം ആഗസ്റ്റ് 28 ബുധൻ  രാവിലെ 9 ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം മഴുക്കീർ സഭാ സെമിത്തേരിയിൽ.

ഭാര്യ .പരേതയായ മറിയാമ്മ ചാക്കോ റാന്നി മേപ്രത്ത് കുടുംബാംഗം.
 മക്കൾ:- ഫിന്നി സാമുവേൽ (മംഗളൂരു), ഫിനു (ബെഹറിൻ), ഫിജി ( ബെംഗളൂരു).
മരുമക്കൾ:- ഷീബാ ഫിന്നി് , പാസ്റ്റർ.സിജു ജോൺ (ബെഹറിൻ),ലിജോ ഫി ബി.

Advertisement 

Advertisement