പാസ്റ്റർ സുനിൽ വേട്ടമലയുടെ ഭാര്യാ പിതാവ് നിര്യാതനായി

0
879

കുറവിലങ്ങാട്: ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും കുറവിലങ്ങാട് സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ സുനിൽ വേട്ടമലയുടെ ഭാര്യ ഒമേഗ സുനിലിൻ്റെ (ഐപിസി സോദരി സമാജം സ്റ്റേറ്റ് ജോ.സെക്രട്ടറി) പിതാവ് റാന്നി സിതത്തോട് ആനക്കുഴിക്കൽ ചാക്കോ വർഗ്ഗീസ് (88) നിര്യാതനായി.

സംസ്കാരം ഓഗ. 1 ന് രാവിലെ 11ന് കോതനലൂർ ഐ പി സി കുറവിലങ്ങാട് സെൻ്റർ സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേതയായ  സാറാമ്മ വർഗ്ഗീസ്. മറ്റുമക്കൾ: ഡെയ്സി , ജോസ് , റോസിലി (ഡൽഹി ഹാന്റിഗ് മെഡിക്കൽ കോളേജ്), ജെസ്സി,  മരുമക്കൾ: മോനി പ്ലാത്താനത്ത് വച്ചാറ്റുപുഴ , ലീലാമ്മ കല്ലു പുറത്ത് സീതത്തോട്, ബേബിച്ചൻ മംഗലത്തുകരിയിൽ തണ്ണീർമുക്കം, പാസ്റ്റർ തോമസ് P J (IPC മണ്ണൂർ).

LEAVE A REPLY

Please enter your comment!
Please enter your name here