പിറമാടം പാറക്കുഴിയില്‍ ചാക്കോ വര്‍ക്കി (86) നിര്യാതനായി
കോലഞ്ചേരി: ഐപിസി പാമ്പാക്കുട സെന്ററില്‍ കായനാട് സഭാംഗം പിറമാടം പാറക്കുഴിയില്‍ ചാക്കോ വര്‍ക്കി (86) നിര്യാതനായി. സംസ്‌കാരം ഉച്ചയക്ക് 12.00 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വൈകിട്ട് 3 ന് ഐപിസി കൈനി സെമിത്തേരിയില്‍.
ഭാര്യ: കാക്കേത്ത് ശോശാമ്മ. മക്കള്‍: ജോയി, ഗ്രേസി, വത്സ, മേഴ്സി, ബിജു, ബിജി. മരുമക്കള്‍: ബീന കല്ലറയ്ക്കല്‍, ബേബി പാട്ടുപാറയില്‍, ഷീബ ചക്കാലക്കുടിയില്‍, ബെന്നി പട്ടംകടവില്‍, മാരാംകണ്ടത്തില്‍ പരേതരായ ബേബി, അലക്‌സ്.
തത്സമയം ഗുഡ്‌ന്യൂസ് ലൈവില്‍ വീക്ഷിക്കാം https://www.youtube.com/live/60gHDn6s9Xs?si=d8gEbkHWgNDDuLqW