ഏണാട്ട്മലയിൽ ചാക്കോ ഉമ്മൻ(84) നിത്യതയിൽ

0
1380

മല്ലപ്പള്ളി: ആനിക്കാട് ന്യൂ ലൈഫ് എ. ജി. സഭാംഗമായ ഏണാട്ട്മലയിൽ ചാക്കോ ഉമ്മൻ(84) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ ചാക്കോ (വടക്കേടത്ത്) മക്കൾ:ഷിജി, ഷിനി,മോൻസി.
മരുമക്കൾ:മാത്യു മോടയിൽ(കരികാട്ടൂർ),ജയൻ.എസ്.(തിരുവനന്തപുരം),ഷീബ(പാലക്കാട്‌).

LEAVE A REPLY

Please enter your comment!
Please enter your name here