തൃശൂർ കൈതമംഗലത്ത് കെ.ടി.ചാക്കോ (93) നിര്യാതനായി

തൃശൂർ കൈതമംഗലത്ത് കെ.ടി.ചാക്കോ (93) നിര്യാതനായി

തൃശ്ശൂർ : ഐപിസിചാലാംപാടം സഭാംഗം കൈതമംഗലത്ത് കെ. ടി. ചാക്കോ (93) നിര്യാതനായി. സംസ്കാരശുശ്രൂഷ സെപ്.5 വ്യാഴം രാവിലെ 9 ന് ചാലാംപാടത്തെ ഭവനത്തിൽ ആരംഭിച്ചു 12 ന് ചവറാംപാടം ബെയൂല സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : പരേതയായ ഏല്യാമ്മ. മക്കൾ: തോമസ്, ബേബി, വത്സ, വർഗീസ്, ലിസ്സി, ബെന്നി. മരുമക്കൾ :ലിസ്സി തോമസ്, ആലിസ് ബേബി, സണ്ണി, ബിൻസി ജോയ്, ബിജി ബെന്നി