പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവ് ചെറിയാൻ കെ വർക്കി (99) അമേരിക്കയിൽ  നിര്യാതനായി

പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവ്  ചെറിയാൻ കെ വർക്കി (99) അമേരിക്കയിൽ  നിര്യാതനായി

ഫിലാഡൽഫിയ: പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവ് ലിറ്റിൽ ഹോമിൽ ചെറിയാൻ കെ വർക്കി (99),  അമേരിക്കയിൽ  നിര്യാതനായി.  സംസ്കാര ശ്രുശുഷ ഫിലഡെൽഫിയിൽ 31നു രാവിലെ 9 മണി മുതൽ. 

1980- കളിൽ അമേരിക്കയിൽ കുടിയേറി. 

മക്കൾ: റേച്ചൽ തോമസ് (late), പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ ജോർജ്, അക്കാമ്മ ദാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ്.

മരുമക്കൾ: തോമസ് മത്തായി (late), പൊന്നമ്മ വർഗീസ്, ജോർജ് വർഗീസ്, പാസ്റ്റർ വെസ്ലി ഡാനിയൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വർഗീസ്,സന്തോഷ് ജോസഫ് (എല്ലാവരും യുഎസ്എ)

Advertisement 

Advertisement