പാസ്റ്റർ ചെറിയാൻ വർഗീസിന്റെ മാതാവ് നിര്യാതയായി
![പാസ്റ്റർ ചെറിയാൻ വർഗീസിന്റെ മാതാവ് നിര്യാതയായി](https://onlinegoodnews.com/uploads/images/202501/image_750x_6799b82b60503.jpg)
കൊല്ലം: ആശ്രാമം സൗത്ത് ചരുവിൽ പുരയിടം പരേതനായ രാജു വർഗീസിന്റെ ഭാര്യ സൂസമ്മ രാജു (76) നിര്യാതയായി.ചാരുംമുട് വടക്കേ പുതുക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം ജനു.30 ന് രാവിലെ 9 ന് ഭവനത്തിൽ (ആരാധനാ നഗർ 44, ശങ്കേഴ്സ് ഹോസ്പിറ്റൽ സമീപം) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 3.30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ടൗൺ കടപ്പാകട ചർച്ചിൻ്റെ നേതൃത്വത്തിൽ പോളയത്തോട് യുണെറ്റഡ് ഫെലോഷിപ്പ് ചർച്ചസ് സെമത്തേരിയിൽ സംസ്ക്കരിക്കും.
മക്കൾ: പാസ്റ്റർ ചെറിയാൻ വർഗീസ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, എറണാകുളം സെൻ്റർ ശുശ്രൂഷകൻ), ബിജു ചെറിയാൻ (ഡാനി മെഡിക്കൽസ് & പ്രെയ്സ് മെഡിക്കൽസ് ).
മരുക്കൾ: മേഴ്സി ചെറിയാൻ (പറക്കോട്ട് ഈട്ടി വിളയിൽ), ആനി ബിജു (കുണ്ടറ പ്ലാവിളയിൽ).