കരിമ്പനംകുഴിയിൽ ചിന്നമ്മ ഉമ്മൻ (84) നിര്യാതയായി 

കരിമ്പനംകുഴിയിൽ ചിന്നമ്മ ഉമ്മൻ (84) നിര്യാതയായി 

നിലമ്പൂർ: മൂത്തേടം  കരിമ്പനംകുഴിയിൽ ചിന്നമ്മ ഉമ്മൻ (84) നിര്യാതയായി.

സംസ്കാരം ആഗ.15 വ്യാഴം രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. 11 ന് ചർച്ച ഓഫ് ഗോഡ് മൂത്തേടം സഭയുടെ നേതൃത്വത്തിൽ മുപ്പിനി സെമിത്തേരിയിൽ. 

ഭർത്താവ്: പരേതനായ ഉമ്മൻ എബ്രഹാം.

മക്കൾ: എബ്രഹാം ഉമ്മൻ, ആലിസ്, സുജ