പുത്തൻകാവ് നീർവിളാകം തട്ടയിൽ ചിന്നമ്മ ജോർജ് (92) നിര്യാതയായി
പുത്തൻകാവ്: നീർവിളാകം തട്ടയിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ ചിന്നമ്മ ജോർജ് (92) നിര്യാതയായി. മകൾ ജോളിയുടെ ചവറയിലുള്ള വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം കരുനാഗപ്പള്ളി കൊല്ലക ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ അങ്കണത്തിൽ ജൂൺ 6നു വ്യാഴം രാവിലെ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30ന് സഭാമിത്തേരിയിൽ.
മക്കൾ: രാജു (മാത്യു ജോർജ് റിട്ട. ഇന്ത്യൻ ബാങ്ക്), ജോളി, ബാബു, ബെന്നി (ഇരുവരും യുഎസ്എ ). മരുമക്കൾ: ഷീബ, അച്ചൻകുഞ്ഞ്, ലീലാമ്മ, സിസിലി.
Advertisement