പാറന്നൂർ ചെറുവത്തൂർ ചിന്നന്റെ (74) സംസ്കാരം നാളെ ഫെബ്രു.7 ന്

0
1347

കുന്നംകുളം: തൃശൂർ പേരാമംഗലം ആസ്ഥാനമായുള്ള ദൈവസഭാ നവീകരണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പാറന്നൂർ ചെറുവത്തൂർ ചിന്നൻ (74)  ഫെബ്രു. 5 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മൃതദേഹം നാളെ ഫെബ്രു.6 ന് വൈകീട്ട് ഭവനത്തിൽ കൊണ്ടുവരുന്നതും ഫെബ്രുവരി 7 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച്
ഉച്ചയ്ക്ക് 12 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്. ഭാര്യ: മിനി
മക്കൾ: സുവി. ക്രിസ്പി ( ഇൻഡ്യാ മിഷൻ, ബീഹാർ), സിനി, ക്രിസ്റ്റി
മരുമക്കൾ: ഡുയു, ബിനോയ്,ലിൻഡ

LEAVE A REPLY

Please enter your comment!
Please enter your name here