പാസ്റ്റർ ബെനിസൺ മത്തായിയുടെ മാതാവ് നിത്യതയിൽ

0
1573

 

ഓമല്ലൂർ: അമ്പാട്ടുപറമ്പിൽ പാസ്റ്റർ എ. മത്തായിയുടെ സഹധർമ്മിണിയും
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസീയർ പാസ്റ്റർ ബെനിസൺ മത്തായിയുടെയും യൂത്ത് ഡയറക്ടർ പാസ്റ്റർ ബെഞ്ചി മാത്യുവിന്റെയും മാതാവുമായ ശോശാമ്മ മത്തായി (72) നിത്യതയിൽ പ്രവേശിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here