പുളിക്കക്കവല ഡാണാവുങ്കൽ ജോയിയുടെ ഭാര്യ ഡെയ്സി (68) നിര്യാതയായി
പുളിക്കക്കവല: ഡാണാവുങ്കൽ ജോയിയുടെ ഭാര്യ ഡെയ്സി (68) നിര്യാതയായി. ഭൗതീക ശരീരം വ്യാഴാഴ്ച രാവിലെ 9 ന് സ്വവസതിയിൽ കൊണ്ട് വരികയും ശുശ്രൂഷയ്ക്ക് ശേഷം മുണ്ടക്കയം വണ്ടൻപതാൽ സെമിത്തേരിയിൽ 3 ന് സംസ്കരിക്കും.
കോരുത്തോട് അരീപ്പറമ്പിൽ കുടുംബാംഗം. മക്കൾ ഡിജോ,ഡിബിൻ, മരുമകൾ :-ജിൻസി ഡിജോ, കൊച്ചുമകൻ നേതൻ ഡിജൊ. സഹോദരങ്ങൾ:-രാജു, മാത്തുക്കുട്ടി