ചരുവിളവീട്ടില്‍ ഡേവിഡ് തമ്പി(71) നിത്യതയിൽ

0
374

കൊട്ടാരക്കര: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ചെങ്കുളം സെക്ഷനിലെ നാല്ക്കവല സഭാംഗം  ചരുവിളവീട്ടില്‍ ഡേവിഡ് തമ്പി(71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഓഗസ്റ്റ് 26 ന് തിങ്കളാഴ്ച ഉച്ചക്ക് 12 ന് നടക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാര്‍ത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here