ചാത്തന്നൂർ ചെരുപ്പിലഴികത്തു (ആർഎൽസി ഹൗസിൽ) ദീപ്തി ചെറിയാൻ (ശോഭ- 35) നിര്യാതയായി
കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ സഭാഗം ചാത്തന്നൂർ ആർ എൽ സി ഹൗസിൽ ചെരുപ്പിലഴികത്തു കുടുംബം ചെറിയാൻ (ഷിബു, റിട്ട. മിലിട്ടറി) ഭാര്യ ദീപ്തി ചെറിയാൻ (ശോഭ- 35) നിര്യാതയായി.
സംസ്കാരം ഡിസംബർ 5 വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റിപിഎം ചാത്തന്നൂർ ചൂരപൊയ്‌ക സഭാ സെമിത്തേരിയിൽ.
കൊട്ടറ താഴെതിൽ പുത്തൻ വീട്ടിൽ ജോൺ കുട്ടി, ഓമന ദമ്പതികളുടെ മകളാണ്.
മക്കൾ: നേഹ ചെറിയാൻ, ഹിലൻ ചെറിയാൻ. സഹോദരി ദീപ മനോജ് (സൗദി അറേബ്യ)
വാർത്ത: ദീപു ജോൺ