താണികുന്നേൽ ദേവസ്യ മത്തായി (92) നിര്യാതനായി

0
1167

കൂത്താട്ടുകുളം : വാഴക്കുളം താണികുന്നേൽ ദേവസ്യ മത്തായി (92) നിര്യാതനായി. സംസ്‍കാരം നവംബർ 27 ശനിയാഴ്ച രാവിലെ 9.30നു വാഴക്കുളം AG സഭയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം, ഒലിയപ്പുറത്തുള്ള മകന്റെ ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കൂത്താട്ടുകുളം AG സെമിത്തേരിയിൽ. 

വഴക്കുളം അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭത്തിനു തുടക്കം കുറിക്കുവാൻ ദൈവം ഉപയോഗിച്ച കുടുംബത്തിലെ പിതാവും, സഭയുടെ ആദ്യകാല വിശ്വസിയുമാണ്.

ഭാര്യ: പരേതയായ അന്നക്കുട്ടി. മകൻ: പാസ്റ്റർ ജോസഫ് ടി ദേവസ്യ,(AG പന്തളം സെക്ഷൻ സെക്രട്ടറി).

മക്കൾ : പരേതയായ മോളി, ടി ഡി.മത്തായി, പാസ്റ്റർ ജോസഫ് ടി ദേവസ്യ (AG പന്തളം സെക്ഷൻ സെക്രട്ടറി) , ടോളി, ഷീന. മരുമക്കൾ : ലില്ലി മാത്യു, എലിയാമ്മ ജോസഫ് , പാസ്റ്റർ ബെന്നി ജോസഫ്, (മലങ്കര ക്രിസ്ത്യൻ ചർച്ച് ഒറിസ്സ),പാസ്റ്റർ ജോഷ്വ നെൽസൺ (എബെനെസർ മിഷൻ ചർച്ച് തിരുവനന്തപുരം)

 പാസ്റ്റർ സിബിൻ മാത്യു (AG പുത്തൻവേലിക്കര, അങ്കമാലി ) കൊച്ചുമകനാണ്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

LEAVE A REPLY

Please enter your comment!
Please enter your name here