ജോൺസൺ മാത്യുവിന്റെ പിതാവ് ഇലഞ്ഞാതടത്തിൽ ഇ.എം. ജോൺ (76) നിര്യാതനായി

ജോൺസൺ മാത്യുവിന്റെ പിതാവ് ഇലഞ്ഞാതടത്തിൽ ഇ.എം. ജോൺ (76) നിര്യാതനായി

മാങ്ങാനം : ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ജോൺസൺ മാത്യുവിന്റെ പിതാവ് ഇലഞ്ഞാതടത്തിൽ ഇ.എം. ജോൺ (76) നിര്യാതനായി. ഭൗതികശരീരം ഓഗ. 11 ഞായറാഴ്ച വൈകിട്ട് 5ന് ഇളയ മകൻ ബിന്നി ജോണിന്റെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഓഗ. 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് മാങ്ങാനം  ഐപിസി എബൻ ഏസർ സഭ  സെമിത്തേരിയിൽ. 

ഭാര്യ : പാത്താമുട്ടം പടിക്കപ്പ റമ്പിൽ കുഞ്ഞുഞ്ഞമ്മ. മറ്റു മക്കൾ: ബിന്നി ജോൺ ( എം. എം. പബ്ലിക്കേഷൻസ് ). മരുമക്കൾ: ഷീബ ( തിരുവനന്തപുരം ), ജിബി ( കൊല്ലാട് ).

Advertisement 

Advertisement