സുവി. പി.റ്റി. തോമസിന്റെ പിതാവ് ഈപ്പൻ എബ്രഹാം നിത്യതയിൽ

0
1783

കോട്ടയം: സുവിശേഷ പ്രസംഗകൻ പി.റ്റി.തോമസിന്റെ (കോട്ടയം) പിതാവ്
കിടങ്ങന്നൂർ കാഞ്ഞിരം നിൽക്കുന്നതിൽ
ഈപ്പൻ എബ്രഹാം (94) നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്ക്കാരം സെപ്റ്റം.15 ചൊവ്വാഴ്ച്ച ഐ.പി.സി. പുതുപ്പള്ളി സെമിത്തേരിയിൽ നടക്കും.

പരേതയായ തങ്കമ്മ എബ്രഹാമാണ് ഭാര്യ.  മക്കൾ: പൊടിയമ്മ, പാസ്റ്റർ പി. എ. ജോയ്, പാസ്റ്റർ പി.ടി. തോമസ്, പാസ്റ്റർ കെ. എ.സാമുവൽ, അമ്മിണി, പാസ്റ്റർ വർഗീസ് കെ.എ.
മരുമക്കൾ: പരേതനായ മാത്തച്ചൻ, ഓമന, സൂസൻ , ആനി, പാസ്റ്റർ സണ്ണി പി. സാമുവൽ,
മിനി.

LEAVE A REPLY

Please enter your comment!
Please enter your name here