ഏലിയാമ്മ മാത്യു (74) ഡാളസിൽ നിര്യാതയായി

0
1855

ഡാളസ്: കട്ടപ്പന പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാന്റെ ഭാര്യ, ഏലിയാമ്മ മാത്യു (74) ഒക്ടോബർ 23 ന് ഡാളസിൽ നിര്യാതയായി.   ഡാളസ് കാൽവറി പെന്തകോസ്ത് സഭാംഗമായിരുന്നു പരേത.  സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. മക്കൾ: ഷാജി, ഷോണി, ഷൈനി, ഷൈജു.

സംസ്കാര ശുശ്രൂഷകൾ www.provisiontv.in -ൽ തത്സമയം വീക്ഷിക്കാം

 

 

LEAVE A REPLY

Please enter your comment!
Please enter your name here