പാസ്റ്റർ ബെന്നി പി ജോണിന്റെ ഭാര്യാമാതാവ് നിത്യതയിൽ

0
748

കോട്ടയം: മുൻ അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോണിന്റെ ഭാര്യാമാതാവ് മണർകാട് കല്ലനാനിയിൽ പരേതനായ പാസ്റ്റർ കെ എം തോമസിന്റെ സഹധർമിണി ഏലിയാമ്മ തോമസ് (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വള്ളംകുളം പറയിൻമുറയിൽ കുടുംബാംഗം ആണ്. സംസ്കാരം ഓഗസ്റ്റ് 17 ന് ശനിയാഴ്ച കാഞ്ഞിരത്തിൻമൂട് ബെഥേൽ ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തപെടുന്നതാണ്.

മക്കൾ:സെലിൻ രാജൻ,ഷീബാ ബെന്നി,സാലി നിബോബി,ഷെറൽ ജിജി കുരുവിള.

LEAVE A REPLY

Please enter your comment!
Please enter your name here