പരുത്തിയിൽ ഏലിയാമ്മ ശാമുവേൽ (സിസിലി -67)  നിര്യാതയായി

പരുത്തിയിൽ ഏലിയാമ്മ ശാമുവേൽ (സിസിലി -67)  നിര്യാതയായി

വെള്ളിമുറ്റം:പരുത്തിയിൽ പരേതനായ പാസ്റ്റർ പി. വി ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ (സിസിലി -67)  സെപ്റ്റംബർ 14 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8 ന്  ഭവനത്തിലെ ശ്രൂശ്രഷകൾ ആരംഭിച്ച് 12.30 ന് ഐപിസി ശാലേം ചർച്ച് എരുമമുണ്ട സെമിത്തേരിയിൽ സംസ്കരിക്കും.

 ഭർത്താവ് പരേതനായ പാസ്റ്റർ പി.വി. ശാമുവേൽ

മക്കൾ: വെസ്‌ലി സാം , ലോവീസ് ജോശുവാ ,ബെന്നി സാം , ലീന റോബിൻ.

 മരുമക്കൾ: ലിനി വെസ്‌ലി, ജോശുവാ( ബാംഗ്ലൂർ ) റോസ് ബെന്നി, റോബിൻ (മൂത്തേടം )