ഇഞ്ചിക്കുന്ന് മഠത്തിൻ ചിറയിൽ വീട്ടിൽ ഏലിയാമ്മ ജോസഫ് (69) നിര്യാതയായി
അട്ടപ്പാടി: ഐപിസി അട്ടപ്പാടി സെന്റർ പാലക്കയം, ഇഞ്ചിക്കുന്ന് കർമ്മേൽ സഭാംഗമായ മഠത്തിൻ ചിറയിൽ വീട്ടിൽ ഏലിയാമ്മ ജോസഫ് (69) നിര്യാതയായി. സംസ്കാരം സെപ്.20 ന് രാവിലെ10 ഇഞ്ചിക്കുന്നിലെ സ്വഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 2 ന് മണ്ണാർക്കാട് കൈതച്ചിറയിൽ ഉള്ള സെമിത്തേരിയിൽ സംസ്കരിക്കും. ഭർത്താവ് : ജോസഫ്.
മക്കൾ: പരേതനായ ജയ്സൺ,ഷൈനി, ജോയി,ജയൻ.
മരുമക്കൾ: ബീന,ചാൾസ്, അനു,ജോളി.