കല്ലുറമ്പിൽ രഹബോത്തിൽ ഏലിയാമ്മ തോമസ് (തങ്കമ്മ -92) കർത്തൃസന്നിധിയിൽ

കല്ലുറമ്പിൽ രഹബോത്തിൽ ഏലിയാമ്മ തോമസ് (തങ്കമ്മ -92) കർത്തൃസന്നിധിയിൽ

നാരകത്താനി: കല്ലുറമ്പിൽ രഹബോത്തിൽ ഏലിയാമ്മ തോമസ് (തങ്കമ്മ -92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 28നു (തിങ്കൾ) രാവിലെ 8:00ന്  കീഴ്വായ്പൂര് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് ഐ.പി.സി. വാളക്കുഴി എബനേസർ സഭാ സെമിത്തേരിയിൽ. 

ഭർത്താവ്: പാലയ്ക്കൽ പരേതനായ പാസ്റ്റർ പി.ഐ.തോമസ്. മക്കൾ: മറിയാമ്മ മത്തായി (മുംബൈ), മേഴ്സി പി.ജോൺ (തുരുത്തിക്കാട്), എൽസി ജോസ് (യുഎസ്), പാസ്റ്റർ ഐസക്ക് തോമസ് (ഐപിസി എബനേസർ, കീഴ് വായ്പൂര്). മരുമക്കൾ: ജോൺ പി.മാത്യു, ജോസ് മാത്യു, ഏലിയാമ്മ ഐസക്ക്, പരേതനായ പി.ടി.മത്തായി.

Advertisement