ചെട്ടിക്കുളങ്ങര എബനേസർ വീട്ടിൽ എലിസബത്ത് കോശി (63) നിര്യാതയായി

0
1350

മാവേലിക്കര: ചെട്ടിക്കുളങ്ങര പി എം ജി സഭാംഗം കണ്ണമംഗലം എബനേസർ വീട്ടിൽ കോശി മത്തായിയുടെ ഭാര്യ എലിസബേത്ത് കോശി ( 63) നിര്യാതയായി. 

സംസ്കാരം ജനുവരി 23 ശനി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12ന് കണ്ടിയൂർ പി എം ജി സഭാ സെമിത്തേരിയിൽ.
മുട്ടം നങ്ങ്യാർകുളങ്ങര മോൻസി വില്ലയിൽ കുടുംബാംഗം.
മക്കൾ: ജോബിൻ കോശി, ജിജിൻ കോശി, ജെൻസി കോശി
മരുമക്കൾ: ബിൻസി ബാബു, ഫേബാ മേരി സാം, ജോബിൻ വർഗീസ്.

LEAVE A REPLY

Please enter your comment!
Please enter your name here