പാസ്റ്റർ ജെറി ജോണിന്റെ മാതാവ്  വിലങ്ങറ വടവോട്ട് പുത്തൻ വീട്ടിൽ എൽസി ജോൺ(61) നിര്യാതയായി

പാസ്റ്റർ ജെറി ജോണിന്റെ മാതാവ്  വിലങ്ങറ വടവോട്ട് പുത്തൻ വീട്ടിൽ എൽസി ജോൺ(61) നിര്യാതയായി

വിലങ്ങറ: യു.കെ ഗ്ലോസ്റ്റർ ഐപിസി രഹബോത്ത്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെറി ജോണിന്റെ മാതാവ് വിലങ്ങറ വടവോട്ട് പുത്തൻ വീട്ടിൽ എൽസി ജോൺ(61) നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ സെപ്. 20 ന് രാവിലെ 8.30 മുതൽ ഐ.പി.സി രെഹബോത്ത് (വിലങ്ങറ, അടൂർമുക്ക്) സഭയിൽ നടത്തി 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

വടവോട്ട് പുത്തൻ വീട്ടിൽ കെ.ജി ജോൺകുട്ടിയാണ് ഭർത്താവ്.

മക്കൾ: പാസ്റ്റർ ജെറി ജോൺ , ജൂലി ജോൺ( കുവൈറ്റ്) ,ജോബ് ബി.ജോൺ (late).

മരുമക്കൾ: റെൻസി ജെറി(യു.കെ), ജിജോ ജോർജ് (കുവൈറ്റ്).