ഏലിയാമ്മ ജോൺ നിത്യതയിൽ

0
803

കുമ്പനാട്: നെല്ലിമല കാരംവേലി കൊച്ചുപുരയ്ക്കൽ പരേതനായ കോശി ജോണിന്റെ (ഉണ്ണൂണ്ണി) സഹധർമ്മിണി ഏലിയാമ്മ ജോൺ (തങ്കമ്മ – 92) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോ.10 ന് കുമ്പനാട് നെല്ലിമലയിലെ വസതിയിൽ അരംഭിച്ച് നെല്ലിമല ഐ.പി.സി സീയോൻ സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: പരേതനായ കുഞ്ഞൂട്ടി, പരേതനായ ബേബി മേരി (ബാംഗ്ലൂർ), ലിസി ജോസഫ് മുംബെ, സൂസൻ പ്രസാദ് വേങ്ങൽ.

മരുമക്കൾ: മേരിക്കുട്ടി, മറിയാമ്മ, പാസ്റ്റർ സി.ഒ.ജോൺ, ഗുഡ്ന്യൂസ് മുംബൈ കോർഡിനേറ്റർ ജോൺ ജോസഫ്, പ്രസാദ്.

LEAVE A REPLY

Please enter your comment!
Please enter your name here