കളമശേരി ബ്ലെസ്സഡ് കോട്ടേജിൽ എം.ഇ. രാജൻ (79) നിര്യാതനായി

കളമശേരി ബ്ലെസ്സഡ് കോട്ടേജിൽ എം.ഇ. രാജൻ (79) നിര്യാതനായി

കളമശേരി: ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭാംഗം കളമശേരി ബ്ലെസ്സഡ് കോട്ടേജിൽ റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ എം.ഇ.രാജൻ (79) നിര്യാതനായി.  സംസ്കാരം   മെയ് 29 ബുധനാഴ്ച രാവിലെ 9 ന്  മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ പാലാരിവട്ടം ബെർക്വസ്റ് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം  
ഉച്ചയ്ക്കു 12.30 ന്  ഇടക്കൊച്ചി മക്‌പേല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. 

അടൂർ മണക്കാല പൂന്തലക്കീഴിൽ പരേതനായ പാസ്റ്റർ ഇടിക്കുളയുടെ മകനാണ്.
ഭാര്യ.ഗ്രേസി രാജൻ.  
മക്കൾ: ബ്ലെസ്സൻ ജി. രാജൻ (ദുബായ്), സോജി ഷാജി (ജെർമനി). 
മരുമക്കൾ: സാറ ബ്ലെസ്സൻ, ഷാജി വർഗീസ്.

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം