അമേരിക്കയിൽ നിര്യാതയായ മുട്ടുവഞ്ചേരിയിൽ ഐവി എം. ജോയിയുടെ സംസ്കാരം സെപ്.27ന്

0
1816

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 27 ന് രാവിലെ 9 മണി മുതൽ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

സൗത്ത് ഫ്ലോറിഡ: എറണാകുളം കിഴക്കമ്പലം മുട്ടുവഞ്ചേരിയിൽ എം . പി ജോയിയുടെ ഭാര്യ ഐവി എം. ജോയ് (65) ഫ്ളോറിഡയിൽ നിര്യാതയായി. പരേത എറണാകുളം പുത്തൻകുരിശ് കൈനാടത്ത് കുടുംബാംഗമാണ്.
സംസ്‌കാര ശുശ്രൂഷ സെപ്.27 ന് വെള്ളിയാഴ്ച രാവിലെ 9 ന്  മുട്ടുവഞ്ചേരി കിഴക്കമ്പലം (വിലങ്ങ് അമ്പലപ്പടി) വസതിയിൽ ആരംഭിച്ച് ഉച്ചക്ക് 12ന് തെങ്ങോട് ബ്രദറൺ സെമിത്തേരിയിൽ സംസ്ക്കരിക്കും.

സൗത്ത് ഫ്ലോറിഡ സയോൺ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാംഗം ആയിരുന്നു.  
മക്കൾ: നൈസി, നീനു (യു.എസ്.എ) 
മരുമക്കൾ : സാലു മോൻ – പുത്തൻകുരിശ് ,പുറ്റുമാൽ കളത്തിൽ വീട് , എൽദോസ് (യു .എസ്.എ ) – കോതമംഗലം തേലക്കാട്ട് വീട് .
കൂടുതൽ വിവരങ്ങൾക്ക് : എൽദോസ് – 954 839 4001 (USA), സാലു മോൻ – 9946337436 (india)

LEAVE A REPLY

Please enter your comment!
Please enter your name here