മുട്ടുവഞ്ചേരിയിൽ ഐവി എം. ജോയി അമേരിക്കയിൽ നിര്യാതയായി

0
1061

സൗത്ത് ഫ്ലോറിഡ: എറണാകുളം കിഴക്കമ്പലം മുട്ടുവഞ്ചേരിയിൽ എം . പി ജോയിയുടെ ഭാര്യ ഐവി എം. ജോയ് (65) ഫ്ളോറിഡയിൽ നിര്യാതയായി. പരേത എറണാകുളം പുത്തൻകുരിശ് കൈനാടത്ത് കുടുംബാംഗമാണ്.
സംസ്‌കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തപ്പെടും. മൃതശരീരം സെപ്റ്റംബർ 13 വെള്ളി വൈകീട്ട് 5 മണി മുതൽ 9 മണി വരെ (ഫ്ളോറിഡ സമയം) ഫോറസ്ററ് ലോൺ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും. സൗത്ത് ഫ്ലോറിഡ സയോൺ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ മരണാന്തരശുശ്രുഷകൾ നടക്കും.
മക്കൾ: നൈസി, നീനു (യു.എസ്.എ) 
മരുമക്കൾ : സാലു മോൻ – പുത്തൻകുരിശ് ,പുറ്റുമാൽ കളത്തിൽ വീട് , എൽദോസ് (യു .എസ്.എ ) – കോതമംഗലം തേലക്കാട്ട് വീട് .
കൂടുതൽ വിവരങ്ങൾക്ക് : എൽദോസ് – 954 839 4001 (USA), സാലു മോൻ – 9946337436 (india)

LEAVE A REPLY

Please enter your comment!
Please enter your name here