വാഹനാപകടം: സുവി. ഫെലിക്സ് ഡിക്രൂസ് (46) കർതൃസന്നിധിയിൽ

0
4529

അഞ്ചുതെങ്ങ്: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ കിളിമാനൂർ ഏരിയായിലെ അഞ്ചുതെങ്ങ് സഭ ശുശ്രുഷകൻ സുവി. ഫെലിക്സ് ഡിക്രൂസ് (46) വാഹന അപകടത്തെ തുടർന്ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജനു.15 ന്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

LEAVE A REPLY

Please enter your comment!
Please enter your name here