ഫേബ ജോസിന് (12)  പ്രത്യാശയോടെ വിട 

ഫേബ ജോസിന് (12)  പ്രത്യാശയോടെ വിട 

മാവേലിക്കര: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് മാങ്കംകുഴി സഭാംഗവും, അബുദാബി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഹശുശ്രൂഷകൻ പാസ്റ്റർ ജോസ് മാത്യുവിന്റെയും റെനി ജോസിന്റെയും മകളുമായ ഫേബ ജോസ് (12) നിര്യാതയായി. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരി: കെസിയ മാത്യു 

Advertisement