വെളിച്ചിക്കാല ഹെബ്രോൻ വീട്ടിൽ ജി. ഗീവർഗ്ഗീസ് (78) നിര്യാതനായി

വെളിച്ചിക്കാല ഹെബ്രോൻ വീട്ടിൽ ജി. ഗീവർഗ്ഗീസ് (78) നിര്യാതനായി

കൊല്ലം: വെളിച്ചിക്കാല ഹെബ്രോൻ വീട്ടിൽ ജി. ഗീവർഗ്ഗീസ് (78) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 29 ഉച്ചകഴിഞ്ഞ് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഐ.പി.സി ഏബനേസ്സർ വർഷിപ്പ് സെന്റർ സഭാ സെമിത്തേരിയിൽ. 

ഭാര്യ: കടമ്പനാട് വടക്കടത്ത് അമ്മിണികുട്ടി വർഗ്ഗീസ്. മക്കൾ: ജോസ്  വർഗ്ഗീസ്, റെജി വർഗ്ഗീസ്‌, ജെസി ജോൺ.
മരുമക്കൾ. ഡെയ്സി ജോസ് , ടിന്റു റെജി , ബേബി ജോൺ.