ഐ.പി.സി ജനറൽ കൗൺസിൽ ഓഫീസ് അകൗണ്ട്സ് മാനേജർ ബാബു ചാക്കോ (62) നിത്യതയിൽ

0
4314

കുമ്പനാട്:. തിരുവനന്തപുരം ശ്രീകാര്യം എലീം ഭവനിൽ താമസിക്കുന്ന ഐ.പി.സി താബോർ സഭാംഗം പത്തനംതിട്ട കടമനിട്ട ചാന്തുകാവിൽ ബാബു സി. ചാക്കോ (62- ഐപിസി ജനറൽ കൌൺസിൽ ഓഫീസ് അക്കൗണ്ട്സ് മാനേജർ)  ജൂൺ 24ന് രാവിലെ  നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം  ജൂൺ 29ന് തിങ്കളാഴ്ച  നടക്കും. തിങ്കൾ രാവിലെ കുമ്പനാട് ഹെബ്രോൻപുരത്ത് പൊതുദർശനത്തിന് വയക്കും. തുടർന്ന് ചാന്തുകാവിൽ ഭവനത്തിൽ  നടക്കുന്ന ശുശ്രൂഷക്കു ശേഷം ഐ.പി.സി വല്ല്യയന്തി സീയോൻ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: ജെസി. മക്കൾ: ബിജോയ്, ബ്ലസൻ.  

LEAVE A REPLY

Please enter your comment!
Please enter your name here