കോട്ടക്കുഴിയിൽ ഇവാ.ഇ. ജോർജ്  (കുഞ്ഞുമോൻ-85) നിര്യാതനായി

കോട്ടക്കുഴിയിൽ ഇവാ.ഇ. ജോർജ്  (കുഞ്ഞുമോൻ-85) നിര്യാതനായി

ചാരുംമൂട്: ഐപിസി ചുനക്കര സീയോൻ സഭാംഗം ചുനക്കര  കോട്ടക്കുഴിയിൽ ഇവാ. ഇ.ജോർജ്  (കുഞ്ഞുമോൻ-85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 24 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 ന് ചുനക്കര ഐപിസി സീയോൻ സഭ സെമിത്തേരിയിൽ നടക്കും.

ചുനക്കര ഐപിസി സീയോൻ സഭാ സെക്രട്ടറിയായും ചാരുംമൂട് യുപിഎഫ് ട്രഷാറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.      

ഭാര്യ: പരേതയായ മോളി ജോർജ് (മൂവാറ്റുപുഴ വെട്ടുകാട്ടിൽ കുടുംബാംഗം).

മക്കൾ: ജിജി മാത്യു, ശേബാ സ്റ്റാൻലി മാത്യു.

മരുമക്കൾ: സാം മാത്യു, സ്റ്റാൻലി മാത്യു.

Advertisement 

Advertisement