ഇടപ്പറമ്പിൽ വൈ.ജോർജ്ജ് (88) നിര്യാതനായി

0
697

മാവേലിക്കര : സീയോൻ ചർച്ച് ഓഫ് ഗോഡിന്റെ സഹ ശുശ്രൂഷകനും ആപ്കോൺ മുൻ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ ഡേവിഡ് ഗീവർഗീസിന്റെ ഭാര്യാ പിതാവ് തട്ടാരമ്പലം മറ്റം സൗത്ത് ഉലുവത്ത് ഇടപ്പറമ്പിൽ  വൈ. ജോർജ്ജ് (88) നിര്യാതനായി. ഭൗതീക ശരീരം ശനിയാഴ്ച (നാളെ) 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ആരംഭിക്കുകയും ചെയ്യും.

ഭാര്യ: പരേതയായ സാറാമ്മ ജോർജ്ജ്
മക്കൾ : ബാബു ജോർജ്ജ് (ജനതാദൾ എസ്, ആലപ്പുഴ ജില്ലാ സെക്രട്ടറി), ഡാനിയേൽ ജോർജ്ജ് (അദ്ധ്യാപകൻ, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), എബി ജോർജ്ജ്, ശാന്തി ഡേവിഡ് (അബുദാബി), സൂസൻ ജോർജ്ജ് (ചീഫ് ഫാർമസിസ്റ്റ്, വിജയ ഹോസ്പിറ്റൽ കൊട്ടാരക്കര)
മരുമക്കൾ : അന്നമ്മ റ്റി. സി. (അദ്ധ്യാപിക, സി.എസ്.എൽ.പി.എസ്, പെരുങ്ങാല), സൂസൻ ശാമുവേൽ (പ്രിൻസിപ്പൽ, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), ഷാജി ജോർജ്ജ് (പട്ടാഴി)

LEAVE A REPLY

Please enter your comment!
Please enter your name here