ആയൂർ ഒഴുകുപാറക്കൽ കുന്നുവിള വീട്ടിൽ പാസ്റ്റർ എം. ജോർജ് -90 നിര്യാതനായി

ആയൂർ ഒഴുകുപാറക്കൽ കുന്നുവിള വീട്ടിൽ പാസ്റ്റർ എം. ജോർജ് -90 നിര്യാതനായി

കൊട്ടാരക്കര: ആയൂർ ഒഴുകുപാറക്കൽ കുന്നുവിള വീട്ടിൽ പാസ്റ്റർ എം. ജോർജ് -90 നിര്യാതനായി.  ഭൗതീകദേഹം സെപ്. 16 ന് വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം ചൊവ്വാഴ്ച 12 ന് ഒഴുകുപാറക്കൽ എജി സെമിത്തേരിയിൽ നടക്കും.

ഭാര്യ : പനവേലി മൂഴി കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ :ഗ്രേസി, എൽസി, ആനി, മേഴ്‌സി, ഹാപ്പി, ഷേർലി, സിനി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാം ജോർജ്.

മരുമക്കൾ: പാസ്റ്റർ ജേക്കബ് കുരിയൻ, പാസ്റ്റർ ജേക്കബ് ജോൺ, കെ. സ്. രാജു, പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ ബിജു ലൂക്കോസ്, പാസ്റ്റർ ബിബി അലക്സ്, ജിൻസി സാം.

Advertisement

Advertisement