പാസ്റ്റർ റ്റി.ജി.ജോർജ്ജ് കുട്ടി കർത്തൃസന്നിധിയിൽ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും മുൻ കൗൺസിൽ അംഗവും ആയ പാസ്റ്റർ റ്റി.ജി. ജോർജ്ജ് കുട്ടി (ചെങ്കുളം ജോർജ് കുട്ടിച്ചായൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

