റിട്ട. പ്രധാന അദ്ധ്യാപിക ഗ്രേസിയമ്മ ഫിലിപ്പ് (84) നിര്യാതയായി
തിരുവനന്തപുരം: തിരുമല എലിം വില്ലയിൽ ഏബ്രഹാം മെമ്മോറിയൽ എച്ച് എസ് ( തിരുമല ) റിട്ട. പ്രധാന അദ്ധ്യാപിക (പത്തനാപുരം മാസ്റ്റർ വില്ല) ഗ്രേസിയമ്മ ഫിലിപ്പ് (84) നിര്യാതയായി.
സംസ്കാരം ഓഗ.16 രാവിലെ 8 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം 12 ന് മലമുകൾ 'താബോർ ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ഡോ. പാസ്റ്റർ ഉമ്മൻ വർഗീസ്. മക്കൾ: ജോർജ് കെ.ഉമ്മൻ. ഏബ്രഹാം ഉമ്മൻ, പരേതനായ ഫിൽബി ഉമ്മൻ.
മരുമക്കൾ: ജെസി തോമസ്, ജെസി ജോൺ, ലൗലി പോൾ.