നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ഗ്രേയ്സിക്കുട്ടി(62) നിര്യാതയായി

നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ഗ്രേയ്സിക്കുട്ടി(62) നിര്യാതയായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ സഭാംഗം നെല്ലിക്കുന്നം ആലുംവിള വീട്ടിൽ ജോണിക്കുട്ടിയുടെ ഭാര്യ ഗ്രേയ്സിക്കുട്ടി ( 62 ) നിര്യാതയായി.

ഭൗതീകശരീരം ആഗസ്റ്റ് 26 തിങ്കൾ രാവിലെ 11ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം  ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം റ്റി.പി.എം സഭാ സെമിത്തേരിയിൽ.

പരേത വാളകം വലിയവിള കുടുംബാംഗമാണ്.

മക്കൾ: ജെയ്സൺ ജോൺ ( സൗദി ദമാം), ജെൻസൺ ജോൺ.

മരുമക്കൾ: റൂബി, ഹെപ്സി.

Advertisement 

Advertisement