ക്രിസ്തു ജ്യോതി അക്കാദമി പ്രിൻസിപ്പൽ സന്തോഷ് ജോർജിന്റെ മകൾ ആശൃത ഹന്ന (9) നിത്യതയിൽ

0
1322

അടൂർ: ഡെറാഡൂണിലെ പത്രിയിലെ ക്രിസ്തു ജ്യോതി അക്കാദമി പ്രിൻസിപ്പൽ സന്തോഷ് ജോർജിന്റെ മകൾ ആശൃത ഹന്ന സന്തോഷ് (9)   ഡറാഡൂണിൽ വെച്ചു നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്‌കാര ശുശ്രൂഷകൾ ഫെബ്രു.15 ന് രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു  ഉച്ചകഴിഞ്ഞ് 3 മണിക്ക് കടമ്പനാട് ഐവർകാല ഷാരോൻ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ സംസ്ക്കരിക്കും. മാതാവ്:ലിനു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here