ഹിമാചലിൽ മലയിടിഞ്ഞു വീണ് മിഷണറി നിത്യതയിൽ ചേർക്കപ്പെട്ടു

0
2975

ഹിമാചൽ: കനത്ത മഴയിൽ ഹിമാചലിൽ മലയിടിഞ്ഞ് വീണതിനെ തുടർന്ന്– -Danwari field മിഷണറി സുനിൽ കുമാർ  (26) നിത്യതയിൽ ചേർക്കപ്പെട്ടു. ഓഗസ്റ്റ് 20ന് ആയിരുന്നു സംഭവം.ഞായറാഴ്ച സഭയിലെ ശുശ്രൂഷ കഴിഞ്ഞ് ഭവനത്തിലേക്ക് മടങ്ങി വരുന്ന വഴിയില്‍ മല ഇടിഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗുഡിയ. ഇവർക്ക് 2 വയസുള്ള മകനുണ്ട്- ശാലോം.

ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയില്‍ ഓർക്കാൻ അപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here