പാസ്റ്റർ വി. എം. ഏലിയാസിന്റെ മാതാവ് നിത്യതയിൽ; സംസ്കാരം നാളെ

0
638

ഇടുക്കി: വഴിത്തല കുണിഞ്ഞി വലിയപ്ലാക്കിൽ പാസ്റ്റർ വി.ജി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ജൂലൈ 25) 12 മണിക്ക് കുണിഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ഏലിയാസ് വി. എം. (ഡൽഹി), ജോർജ് മാത്യു, ജയിംസ് മാത്യു, റോയ്സ് മാത്യു (മുംബൈ), ലീലാമ്മ മാത്യു.

LEAVE A REPLY

Please enter your comment!
Please enter your name here