നിലമ്പൂർ കാദേശ് വില്ലയിൽ (കൊല്ലിയേലി ) കെ.ഐ. ഐസക്ക് (97) നിര്യാതനായി

നിലമ്പൂർ കാദേശ് വില്ലയിൽ (കൊല്ലിയേലി ) കെ.ഐ. ഐസക്ക് (97) നിര്യാതനായി

നിലമ്പൂർ : റെയിൽവേ സ്റ്റേഷനു സമീപം കാദേശ് വില്ലയിൽ (കൊല്ലിയേലി ) കെ.ഐ. ഐസക്ക് (97) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 25 രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം സഭാ സെമിത്തേരിയിൽ. ന്യൂ ഇന്ത്യാ ദൈവസഭ അംഗമായിരുന്നു.

ഭാര്യ: പരേതയായ മറിയാമ്മ ഐസക്ക്. മക്കൾ: മേരി ജോൺ (ബാംഗ്ലൂർ), അച്ചാമ്മ ജോസ് ( ചാറ്റനൂഗ), ബേബി ജോൺ ( സൗത്ത് കരോളിന), എൽസി ജോർജ് (ഡാളസ് ), ബെന്നി ഐസക്ക് (ഷിക്കാഗോ), ജോളി തോമസ് (സിയാറ്റിൽ), പരേതനായ ഡാനി ഐസക്ക്. മരുമക്കൾ: ജോൺ പാപ്പി, പി. എ ജോസ്, ജേക്കബ് ജോൺ, ജോർജ് സഖറിയ, മോളി ഐസക്ക്, സാബു സിയാറ്റിൽ (എഴുത്തുകാരൻ).