മാങ്ങാനം മുണ്ടുപൊയ്കയിൽ ജേക്കബ് ചെറിയാൻ (ജിറ്റി - 45) നിര്യാതനായി

മാങ്ങാനം മുണ്ടുപൊയ്കയിൽ ജേക്കബ് ചെറിയാൻ (ജിറ്റി - 45) നിര്യാതനായി

സംസ്കാരം തത്സമയം ഗുഡ്‌ന്യൂസിൽ വീക്ഷിക്കാവുന്നതാണ് 

https://youtu.be/fyDbhF3vnuk

മാങ്ങാനം: മുണ്ടുപൊയ്കയിൽ എം.സി. ജേക്കബിന്റെ (ജോർജുകുട്ടി) മകൻ ജേക്കബ് ചെറിയാൻ (ജിറ്റി - 45) നിര്യാതനായി. സംസ്‍കാരം ഒക്ടോബർ 11 വെള്ളിയാഴ്‌ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12നു ഐപിസി കൈതമറ്റം ബെഥേൽ സഭാസെമിത്തേരിയിൽ. മാതാവ്: തങ്കമ്മ ജേക്കബ്. സഹോദരങ്ങൾ: ഡാനി ജേക്കബ്, ലിയാ ജേക്കബ്.

Advertisement

Advertisement