മഞ്ഞാടി ഒറ്റത്തെങ്ങിൽ ഒ.എസ് ജേക്കബ് (ജോയി- 83) നിര്യാതനായി

തിരുവല്ല: റിട്ട.സിവിൽ എഞ്ചിനീയർ (ഒഡീഷ) മഞ്ഞാടി ഒറ്റത്തെങ്ങിൽ ഒ.എസ് ജേക്കബ് (ജോയിച്ചായൻ - 83) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 26 ന് രാവിലെ 10 ന് ഐപിസി നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ ഇൻഡോർ നാവിലാക്ക ക്രിസ്ത്യൻ സെമിത്തേരിയിൽ. പരേതൻ ആമല്ലൂർ ഐപിസി എബനേസർ സഭാംഗമാണ്.
ഭാര്യ: വളഞ്ഞവട്ടം താന്നിമൂട്ടിൽ പരേതയായ ലീലാമ്മ ജേക്കബ്. മക്കൾ: സുനിൽ ജേക്കബ് (ഇൻഡോർ), അനിൽ ജേക്കബ് (കുവൈറ്റ്). മരുമക്കൾ: പാമ്പാടി പുതുച്ചേരി മെർസി സുനിൽ (ഇൻഡോർ), ചിറ്റാർ തുണ്ടിയത് ബിന്ദു അനിൽ (കുവൈറ്റ്).