കുരീക്കൽ ജേക്കബ് ബെന്നി (സജി -60) നിര്യാതനായി

കുരീക്കൽ ജേക്കബ് ബെന്നി (സജി -60) നിര്യാതനായി

തിരുവനന്തപുരം: ശ്രീകാര്യം ഐപി സി സഭാംഗവും തിരുവനന്തപുരം കുക്കു ടിംബർ ഉടമയുമായ റാന്നി കുരീക്കൽ ജേക്കബ് ബെന്നി (സജി - 60) നിര്യാതനായി. ആഗ. 4 ന് ഞായറാഴ്ച ആരാധനക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ പോങ്ങമൂട് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

റാന്നി കുരീക്കൽ കെ പി ബെന്നിക്കുട്ടി ഗ്രേസി ദമ്പതികളുടെ മൂത്തമകനാണ്.

ഭാര്യ: സാലി ജേക്കബ് പുത്തൻപുരയ്ക്കൽ ചിറ്റാർ, മക്കൾ: ഗ്രെയ്സ് ലിജോ (കാനഡ), ബെയ്‌സൽ ബെന്നി (ബഹറിൻ), സ്റ്റീഫൻ ബെന്നി (കാനഡ). മരുമക്കൾ: ലിജോ എം തോമസ്, സാൻട്രാ,

സഹോദരങ്ങൾ: ഏബ്രഹാം ബെന്നി ബെൻ വുഡ് കുമ്പനാട്, ജോസഫ് ബെന്നി കാനഡ, പാസ്റ്റർ എബി കെ ബെൻ കാനഡ, സോജി എൽദോ കണ്ണൂർ