പ്രശസ്ത വേദപണ്ഡിതൻ ഡോ.ജെയിംസ് ഡി.ഡൺ(80) അന്തരിച്ചു

0
557

വാർത്ത: പാസ്റ്റർ അക്വിലാസ് എബ്രഹാം, ഹൂസ്റ്റൺ

ഹൂസ്റ്റൺ: ന്യൂ ടെസ്റ്റ്മെന്റ് പണ്ഡിതനും പ്രശസ്ത പ്രൊട്ടസ്റ്റന്റ് തീയോളജിയനുമായ ഡോ.ജെയിംസ്. ഡി ഡൺ (80) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കാൻസർ രോഗത്താലുള്ള അസ്വസ്ഥതകളാൽ ചികിത്സയിലായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ദുർഹാം ലെ തിയോളജി പ്രൊഫസറും നിരവധി പുസ്തകങ്ങളുടെ രചയിതാവും ആയിരുന്നു.  “The theology of Paul the Apostle” and “The Evidence for Jesus” എന്നീ ഗ്രന്ഥങ്ങൾ ഏറെ  പ്രസിദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here