പാസ്റ്റർ എൻ. ക്രിസ്തുദാസിന്റെ ഭാര്യ ജയമലർ കർത്തൃസന്നിധിയിൽ

പാസ്റ്റർ എൻ. ക്രിസ്തുദാസിന്റെ ഭാര്യ ജയമലർ കർത്തൃസന്നിധിയിൽ

തിരുവനന്തപുരം: എ.ജി മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല മുൻ ഡയറക്ടറും സീയോൻവിള സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എൻ. ക്രിസ്തുദാസിന്റെ സഹധർമ്മിണി ജയമലർ (61) നിര്യാതയായി. സംസ്കാരം മെയ് 11 വ്യാഴാഴ്ച രാവിലെ 10ന് സീയോൻവിള ചർച്ചിൽ ശുശ്രൂഷകൾ ആരംഭിച്ചു വൈകുന്നേരം 4നു മലമുകൾ തിരുമല സഭയുടെ സെമിത്തേരിയിൽ.


മക്കൾ: ഫേബ ദാസ് സി. ജെ, റീബ ദാസ് സി. ജെ. മരുമക്കൾ: ജോൺ ചാക്കോ (ക്രിസ്ത്യൻ ചർച്ച്, അമരവിള), പ്രകാശ് ജി. കെ. (എ.ജി. ചർച്ച് ഉധംപൂർ)

Advertisement